സർവ്വനാമം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]ശബ്ദം (പ്രമാണം)
നാമം
[തിരുത്തുക]സർവ്വനാമം
- (വ്യാകരണം) നാമത്തിന് പകരം ഉപയോഗിക്കാവുന്ന പദം
- കേരളപാണിനി:- സർവ്വത്തിനും നാമമായിട്ടുള്ളത് സർവ്വനാമം .
- ശേഷഗിരി പ്രഭു:- തനിച്ചുനിൽക്കുമ്പോൽ അർത്ഥം ഇല്ലാത്തതും ഒരു നാത്തെ നിർദ്ദേശിച്ചിട്ടു മാത്രം അർത്ഥമുള്ളതായി വരുന്നതുമായ ശബ്ദങ്ങൾ
- ഡോ.ഗുണ്ടർട്ട് :- സർ വ്വനാമം എന്നതിനു പകരം pronoun എന്നതിന്റെ തർജ്ജമയായ പ്രതിസംജ്ഞകം
ചില സർവ്വനാമങ്ങൾ
[തിരുത്തുക]- പുരുഷവാചകസർവ്വനാമം
- വ്യാക്ഷേപകസർവ്വനാമം
- ചോദ്യ സർവ്വനാമം
- നാനാ സർവ്വനാമം
- നിർദ്ദിഷ്ടവാചി
- സ്വവാചി അഥവാ ആത്മവാചി
- സർവ്വവാചി
- അംശവാചി
- അന്യാർത്ഥകം
- അനാസ്ഥാവാചി
- നിർദ്ദേശകം
തർജ്ജമകൾ
[തിരുത്തുക] (വ്യാകരണം) നാമത്തിന് പകരം ഉപയോഗിക്കാവുന്ന പദം
Cleanup has been requested for this article. See Wiktionary:Requests for cleanup - (Add entry) or the talk page of this article for details. Reason: ഒന്നുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ട് Once you have finished cleaning up this article, please remove this notice. You may also remove this notice if no reason has been given for placing it here. |
ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.