twinkling
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- സ്ഫുരണം
- ഉന്മീലനം
- തരളപ്രഭ
- കണ്ണിമയ്ക്കുന്ന നേരം
- നിമിഷം
- ക്ഷണം
- ചിമ്മുക
- മിന്നുക
- തരളമായി പ്രകാശിക്കുക
- കണ്ണുചിമ്മുക
- മിന്നിയും മങ്ങിയുമിരിക്കുക
- മിന്നിത്തിളങ്ങുന്ന സമയം
- മിനുക്കം
- തിളങ്ങൽ
- ചിമ്മിത്തുറക്കൽ
- കത്തിയണയൽ
- മിന്നിയും മങ്ങിയുമണയൽ
- തിളങ്ങുക
- കണ്ണ് ചിമ്മുക
- കണ്ണടച്ചുതുറക്കുന്ന നേരംകൊണ്ട്
- വളരെപ്പെട്ടെന്ന്