spoils
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- കൊള്ളയടിക്കുക
- കവർന്നെടുക്കുക
- കവർച്ചചെയ്‌തുപജീവിക്കുക
- ബലമായി പിടിച്ചെടുക്കുക
- അന്യമായി ആർജ്ജിക്കുക
- ലാഭം
- ലബ്‌ധി
- കാര്യസിദ്ധി
- കോട്ടം വരുത്തുക
- ഉപയോഗശൂന്യമാക്കുക
- ദൂഷ്യപ്പെടുത്തുക
- കേടുവരുത്തുക
- കെടുത്തുക
- ചീത്തയാക്കുക
- അഴുക്കുപിടിക്കുക
- ഊനം സംഭവിക്കുക
- മലീമസമാക്കുക
- കേടുവരിക
- ദുഷിക്കുക
- നശിപ്പിക്കുക
- കൊഞ്ചിച്ചുവഷളാക്കുക
- കൊള്ളമുതൽ
- പിടിച്ചെടുത്തധനം
- ലുണ്‌ഠനം
- കവർന്നെടുക്കുന്നതായ
- കൊള്ളയടിക്കുന്നതായ
- രാഷ്‌ട്രീയ പ്രവർത്തനത്തിൽനിന്ന് ലാഭമുണ്ടാക്കുന്നവൻ
- തയ്യാറായിരിക്കുന്ന ഉദ്ദേശിച്ചിരിക്കുന്ന
- കുപ്പക്കൂന
- ഉപയോഗശൂന്യമായ വസ്‌തുക്കളുടെ കൂമ്പാരം
- കേടുവന്ന രഥം
- കേടുവരുത്തുന്ന