slangs
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- നീചഭാഷ
- ഹീനപദങ്ങൾ പ്രയോഗിക്കുക
- അധിക്ഷേപിക്കുക
- അശ്ലീലഭാഷയുപയോഗിക്കുക
- ചുറ്റിസഞ്ചരിക്കുന്ന പ്രദർശക്കളി
- വാച്ചിന്റെ ചെയ്ൻ
- പ്രകടനം
- അപകൃഷ്ടഭാഷ
- ഗ്രാമ്യഭാഷ
- ഏതെങ്കിലും തൊഴിലുമായി ബന്ധപ്പെട്ടവർ ഉപയോഗിക്കുന്ന പ്രത്യേക ഭാഷ
- ഔപചാരിക സന്ദർഭങ്ങളിലോ സാഹിത്യഭാഷയിലോ ഉപയോഗിക്കാറില്ലാത്ത വാക്കുകളും മറ്റും
- അന്തസ്സു കുറഞ്ഞ ഭാഷ (വാക്കുകൾ)
- കാൽച്ചങ്ങല
- പരസ്പരം അധിക്ഷേപങ്ങൾ ചൊരിഞ്ഞുകൊണ്ടുള്ള വാക്സമരം
- വാക്കാണം