sickening
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- ഓക്കാനം വരുത്തുന്ന
- രോഗമുണ്ടാക്കുന്ന
- വെറുപ്പിക്കുന്ന
- മനം പിരട്ടലുണ്ടാക്കുന്ന
- ഛർദ്ദി വരുത്തുന്ന
- മടുപ്പുളവാക്കുന്ന
- അസഹനീയമായ
- രോഗം ബാധിച്ചുതുടങ്ങുക
- രോഗമുണ്ടാകുക
- മടുപ്പുവരുത്തുക
- ക്ഷീണിപ്പിക്കുക
- വിരസത അനുഭവപ്പെടുക
- രോഗം ബാധിച്ചു തുടങ്ങുക
- വെറുപ്പുണ്ടാക്കുക
- ചെടിപ്പിടിക്കുക
- വെറുക്കുക
- ദീനമാവുക
- വിരക്തിയുണ്ടാക്കുക
- രോഗം ബാധിക്കുക
- പ്രാരംഭരോഗലക്ഷണങ്ങൾ കാണിക്കുക