shear
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]ക്രിയ
[തിരുത്തുക]- അപരൂപണം (ശാസ്ത്രം)
- ഉറപ്പിച്ച ഘനരൂപത്തിന്റെ ഉറപ്പിക്കാത്ത വശത്തിന് തിരശ്ചീനമായി ബലം പ്രയോഗിക്കുമ്പോൾ ഉണ്ടാകുന്നത്
- ആട്ടിൻരോമം മുറിച്ചെടുക്കുക
- നുറുക്കുക
- അപഹരിക്കുക
- കൊയ്തെടുക്കുക
- മുറിച്ചെടുക്കുക