sadism

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

നാമം[തിരുത്തുക]

sadism (s)

  1. ക്രൂരത പ്രധാന സവിശേഷതയായ ലൈഗികവൈകൃതം;
  2. ക്രൂരത ദർശിക്കുന്നതിൽനിന്നുള്ള സുഖം;
  3. ക്രൂരതയിൽ ആനന്ദം അനുഭവിക്കുന്ന വാസനാവൈകൃതം.

നിരുക്തം[തിരുത്തുക]

Named after the Marquis de Sade, famed for his libertine writings depicting the pleasure of inflicting pain to others. The word for "sadism" (sadisme) is forged or acknowledged in the 1834 posthumous reprint of French lexicographer Boiste's Dictionnaire universel de la langue française; it is reused along with "sadist" (sadique) in 1862 by French critic Sainte-Beuve in his commentary of Flaubert's novel Salammbô; it is reused (possibly independently) in 1886 by Austrian psychiatrist Krafft-Ebing in Psychopathia Sexualis which popularized it; it is directly reused in 1905 by Freud in Three Essays on the Theory of Sexuality which definitely established the word.

ഇതിൽനിന്നുത്ഭവിച്ച പദങ്ങൾ[തിരുത്തുക]

"https://ml.wiktionary.org/w/index.php?title=sadism&oldid=527012" എന്ന താളിൽനിന്ന് ശേഖരിച്ചത്