ruffled
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- കുഴഞ്ഞു മറിഞ്ഞ
- ചുളിവീണ
- ചുളിക്കുക
- അസഹ്യപ്പെടുത്തുക
- അലങ്കോലമാക്കുക
- കുഴപ്പം വരുത്തുക
- താറുമാറാക്കുക
- പരുക്കനാക്കുക
- മടക്ക്
- മനം കലക്കുക
- പ്രശാന്തത കെടുത്തുക
- ഞൊറി
- ചുളി
- ഊർമ്മി
- രൂക്ഷമായി പെരുമാറുക
- ശണ്ഠകൂടുക
- കഴുത്തുപട്ട
- അണിയുന്നതിനുള്ള ഞൊറിവുപട്ട
- അശാന്തമാക്കുക
- ഇളക്കുക
- വഴക്കാളിയായ
- ശണ്ഠകൂടുന്ന
- കുപിതനാക്കുക
- പ്രകോപിപ്പിക്കുക