refer-ence

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

  1. സംശയനിവൃത്തി വരുത്തൽ
  2. അഭിപ്രായാന്വേഷണം
  3. കാരണസങ്കൽപം
  4. സൂചന
  5. കുറുപ്പ്‌
  6. പ്രസ്‌താവം
  7. അടയാളം
  8. സംബന്ധം
  9. ഉദാഹരണവാക്യം
  10. വിഷയം
  11. പ്രമാണപുരുഷൻ
  12. നിർദ്ദേശം
  13. പരിശോധിക്കൽ
  14. വിവരം തേടൽ
  15. പരാമർശം
  16. അധികരണം
  17. പരാമർശിക്കുക
  18. പ്രമാണീകരിക്കുക
  19. നോക്കി സംശയം തീർക്കുക
  20. സംബധിച്ചതായിരിക്കുക
  21. വിഷയീകരിക്കുക
  22. അന്വേഷിക്കുക
  23. ചോദിക്കുക
  24. നിർദ്ദേശിക്കുക
  25. അതേ സംബന്ധിച്ച
  26. വിഷയാനുസന്ധാനമായ
  27. കോശഗ്രന്ഥം
  28. ഗ്രന്ഥം
  29. ആവശ്യപ്പെടുമ്പോൾ വിഷയഗ്രഹണത്തിനു നോക്കുന്ന
  30. പ്രമാണകോശ ഗ്രന്ഥാലയം
  31. വാക്കാലും മറ്റും പ്രതിരൂപികരിക്കപ്പെടുന്ന സംഗതി
  32. പ്രതിനിർദ്ദേശം
  33. ഒരേ ഗ്രന്ഥത്തിൽ പല ഭാഗങ്ങളിലായി സൂചന കണ്ടെത്തൽ
"https://ml.wiktionary.org/w/index.php?title=refer-ence&oldid=525387" എന്ന താളിൽനിന്ന് ശേഖരിച്ചത്