moment of inertia

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

നാമം[തിരുത്തുക]

  1. ജഡത്വാഘൂർണം
    1. ഭ്രമണം ചെയ്യുന്ന ഒരു വസ്‌തു കോണീയ ത്വരണത്തിനെതിരെ സൃഷ്‌ടിക്കുന്ന പ്രതിരോധത്തിന്റെ പരിമാണം. രേഖീയ ചലനത്തിൽ ദ്രവ്യമാനത്തിനുള്ള സ്ഥാനമാണ്‌ കോണീയ ചലനത്തിൽ ജഡത്വാഘൂർണത്തിന്‌. ഒരു കണത്തിന്റെ ജഡത്വാഘൂർണം അതിന്റെ ദ്രവ്യമാനവും അക്ഷത്തിൽ നിന്ന്‌ അതിലേക്കുള്ള ദൂരത്തിന്റെ വർഗവും തമ്മിലുള്ള ഗുണനഫലത്തിന്‌ തുല്യമാണ്‌. ഒരു വസ്‌തുവിന്റെ ജഡത്വാഘൂർണം അതിന്റെ ഘടകങ്ങളുടെ ജഡത്വാഘൂർണത്തിന്റെ തുകയ്‌ക്ക്‌ തുല്യമാണ്‌.
"https://ml.wiktionary.org/w/index.php?title=moment_of_inertia&oldid=544474" എന്ന താളിൽനിന്ന് ശേഖരിച്ചത്