modes

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

  1. രീതികൾ
  2. സമ്പ്രദായങ്ങൾ
  3. രീതി
  4. നാട്ടുനടപ്പ്‌
  5. നാട്ടാചാരം
  6. മട്ട്‌
  7. രീതി
  8. സമ്പ്രദായം
  9. വിധം
  10. ഫാഷൻ
  11. നടപടി
  12. മുറ
  13. ദേശമര്യാദ
  14. കമ്പ്യൂട്ടറിന്റെ ഹാർഡ്‌ വെയറിലോ സോഫ്‌ട്‌ വെയറിലോ ചെയ്യേണ്ട ഏതെങ്കിലും പ്രത്യേക പ്രവർത്തനങ്ങൾക്കുള്ള നടപടി ക്രമങ്ങൾ
  15. മാതിരി
  16. ഫ്‌ളോപ്പി ഡിസ്‌കിലും ടേപ്പിലും മറ്റും വിവരങ്ങൾ എഴുതുന്നതിഌം ആവശ്യം വരുമ്പോൾ തിരിച്ചെടുക്കുന്നതിഌം ഉപയോഗിക്കുന്ന രീതി
  17. ഡാറ്റകളുടെ വളരെ വേഗതയിലും കാര്യക്ഷമതയോടും കൂടിയ വിനിമയത്തിനായി കമ്പ്യൂട്ടർ ശൃംഖലയിൽ ഉപയോഗിക്കുന്ന പ്രാട്ടോക്കോൾ
  18. പ്രാഗ്രാമിലെ തകരാറുമൂലം മൈക്രാസോഫ്‌ട്‌ വിൻഡോസ്‌ പ്രവർത്തിപ്പിക്കാൻ പറ്റാതെ വരുമ്പോൾ അത്ര വലുതല്ലാത്ത പ്രവർത്തനശേഷിയോടുകൂടി വിൻഡോസ്‌ പ്രവർത്തിപ്പിക്കാൻ കമ്പ്യൂട്ടർ അനുവദിക്കുന്ന അവസ്ഥ
  19. പരിഷ്‌കൃതരീതിയിൽ
  20. ഏറ്റവും പുതിയ ഫാഷൻ അനുസരിച്ച്‌
  21. പരിഷ്‌കൃതരീതിയിലുള്ള
  22. ഏറ്റവും പുതിയ ഫാഷൻ അനുസരിച്ചുള്ള
"https://ml.wiktionary.org/w/index.php?title=modes&oldid=517772" എന്ന താളിൽനിന്ന് ശേഖരിച്ചത്