isomorphism

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഇംഗ്ലീഷ്[തിരുത്തുക]

നാമം[തിരുത്തുക]

  1. സമരൂപത
    1. രണ്ടോ അതിലധികമോ വസ്‌തുക്കൾക്ക്‌ ഒരേ ക്രിസ്റ്റൽ രൂപമുണ്ടാകുന്ന പ്രതിഭാസം. ഉദാ : ക്രാം ആലം. (K2SO4 Cr2 (SO4)3 24H2O),പൊട്ടാഷ്‌ ആലം (K2SO4Al2(SO4)3. 24H2O)സോഡിയം ക്ലോറൈഡ്‌ NaCl, പൊട്ടാസ്യം ക്ലോറൈഡ്‌ KCl.ഇത്തരം പദാർത്ഥങ്ങൾക്ക്‌ സമരൂപങ്ങൾ എന്നും പറയുന്നു.
"https://ml.wiktionary.org/w/index.php?title=isomorphism&oldid=544583" എന്ന താളിൽനിന്ന് ശേഖരിച്ചത്