intrusive rocks

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

നാമം[തിരുത്തുക]

  1. അന്തർജാതശില
    1. ഭമൗാന്തർഭാഗത്തുനിന്ന്‌, പുറത്തേക്ക്‌ തളളിവരുന്ന മാഗ്മ ഭൂമിക്കടിയിൽവച്ച്‌ തന്നെ തണുത്തുണ്ടാകുന്ന ആഗ്നേയശില. ഉദാ: ബാത്തോലിത്ത്‌, ഡൈക്ക്‌.
"https://ml.wiktionary.org/w/index.php?title=intrusive_rocks&oldid=544591" എന്ന താളിൽനിന്ന് ശേഖരിച്ചത്