intercalation

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഇംഗ്ലീഷ്[തിരുത്തുക]

നാമം[തിരുത്തുക]

  1. അന്തർവേശനം
    1. ( chem)ഒരു രാസ സംയുക്തത്തിലേക്കോ ഡി എൻ എയിലേക്കോ ഒരു തന്മാത്രയെ പ്രവേശിപ്പിക്കൽ
    2. ( astro) 12 ചന്ദ്ര മാസങ്ങൾ ചേർന്ന വർഷഗണനയിൽ ഇടയ്‌ക്ക്‌ ഋതുചക്രവുമായി യോജിച്ചു പോകാൻ ഒരു അധികമാസം (13-ാം മാസം) ചേർക്കൽ.
"https://ml.wiktionary.org/w/index.php?title=intercalation&oldid=544616" എന്ന താളിൽനിന്ന് ശേഖരിച്ചത്