hypertrophy

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

നാമം[തിരുത്തുക]

  1. അതിപുഷ്‌ടി
    1. കോശങ്ങളുടെയും തന്തുക്കളുടെയും എണ്ണം കൂടാതെ വലിപ്പം വർധിക്കുന്നതിന്റെ ഫലമായി അവയവത്തിനും ശരീരത്തിനും ഉണ്ടാകുന്ന വലിപ്പ വർധനവ്‌. ഉദാ: വ്യായാമം കൊണ്ട്‌ പേശികൾ വലുതാവുന്നത്‌.
"https://ml.wiktionary.org/w/index.php?title=hypertrophy&oldid=544653" എന്ന താളിൽനിന്ന് ശേഖരിച്ചത്