hammering

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഇംഗ്ലീഷ്[തിരുത്തുക]

 1. ചുറ്റികയടിക്കുന്ന ശബ്‌ദം
 2. ആണി പറിച്ചെടുക്കുന്നതിൻ രണ്ടു നഖങ്ങൾ വച്ചിട്ടുള്ള ചുറ്റിക
 3. വൻചുറ്റിക
 4. മുദ്‌ഗരം
 5. ആവിയന്ത്രകം
 6. ആവിയന്ത്രചുറ്റിക
 7. ചുറ്റിക
 8. കൊട്ടുവടി
 9. യന്ത്രച്ചുറ്റിക
 10. ചെവിയിലെ ഒരു എല്ല്‌
 11. അടിച്ചുപരുത്തുക
 12. ആകൃതിപ്പെടുത്തുക
 13. ചുറ്റികകൊണ്ടടിക്കുക
 14. മുട്ടിക്കൊണ്ടിരിക്കുക
 15. ശക്തിയായി അടിച്ചേൽപിക്കുക
 16. ആലോചിച്ചുകൊണ്ടിരിക്കുക
 17. അദ്ധ്വാനിക്കുക
 18. കഠിന പരാജയമേൽപിക്കുക
 19. വീഴ്‌ചക്കാരനായി പ്രഖ്യാപിക്കുക
 20. തോക്കുകൊത്തി
 21. ചുറ്റിക കൊണ്ടടിക്കുക
 22. അടിച്ചു പരത്തുക
 23. ലേലം ചെയ്‌തു വിൽക്കപ്പെടുക
 24. അരിവാളും ചുറ്റികയും
 25. കമ്മ്യൂണിസ്റ്റുകാരുടെയോ തൊഴിലാളികളുടെയോ ചിഹ്നം
 26. ചുറ്റികയിലെ ഇരുമ്പുതല
 27. മണ്ടൻ
"https://ml.wiktionary.org/w/index.php?title=hammering&oldid=510653" എന്ന താളിൽനിന്ന് ശേഖരിച്ചത്