eyespot

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

നാമം[തിരുത്തുക]

  1. നേത്രബിന്ദു
    1. ഏകകോശ ജീവികൾ, സ്‌പോറുകൾ ഇവയിൽ കാണപ്പെടുന്ന പ്രകാശഗ്രഹണ ക്ഷമമായ ബിന്ദു. ഉദാ: യുഗ്ലീന.
"https://ml.wiktionary.org/w/index.php?title=eyespot&oldid=544729" എന്ന താളിൽനിന്ന് ശേഖരിച്ചത്