distilling
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- വാറ്റുക
- സത്തെടുക്കുക
- സ്വേദനം ചെയ്യുക
- സാരാംശം [[]] കൈക്കൊള്ളുക
- ശുദ്ധിചെയ്യുക
- ദ്രാവകം ആവിയാക്കി തണുപ്പിച്ച് ശുദ്ധീകരിക്കുക
- വാറ്റിയെടുക്കൽ
- വാറ്റ്
- സ്വേദനം
- വാറ്റൽ
- കാച്ചിയെടുക്കൽ
- വാറ്റുകാരൻ
- സ്വേദിതജലം
- ക്വഥനാങ്കഭേദം ഉപയോഗപ്പെടുത്തി ഒരു ദ്രവമിശ്രത്തിലെ ഘടകങ്ങൾ വേർതിരിക്കൽ
- വാറ്റിയെടുത്ത
- വാറ്റപ്പെട്ട
- വാറ്റുക