aesthetical
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- കലാബോധമുള്ള
- സൗന്ദര്യപരമായ
- ലളിതകലാസ്വാദകൻ
- സൗന്ദര്യാരാധകൻ
- കലാസൗന്ദര്യാരാധകൻ
- സഹൃദയൻ
- കലാസ്വാദകൻ
- സൗന്ദര്യബോധമുള്ള
- മനോഹരമായ
- കലാസൗന്ദര്യഗ്രാഹിയായ
- സൗന്ദര്യശാസ്ത്രത്തെ സംബന്ധിച്ച
- സഹൃദയത്വമുള്ള
- നല്ല അഭിരുചിയുള്ള
- സൗന്ദ്രര്യശാസ്ത്രം
- സൗന്ദര്യബോധം
- സൗന്ദര്യാനുഭൂതി
- കലാവിജ്ഞാനീയം
- രസാനുഭവസിദ്ധാന്തം
- സൗന്ദര്യശാസ്ത്രം
- ശൃംഗാരശാസ്ത്രം