acceleration due to gravity

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

നാമം[തിരുത്തുക]

  1. ഗുരുത്വ ത്വരണം
    1. സ്വതന്ത്ര പതനത്തിൽ ഒരു വസ്‌തുവിനുണ്ടാകുന്ന ത്വരണം . പ്രതീകം g. ഭൂമിയിലേക്ക്‌ വസ്‌തുക്കൾ പതിക്കുമ്പോൾ ഉണ്ടാകുന്ന ത്വരണത്തിന്‌ ഭൂഗുരുത്വ ത്വരണം എന്നു പറയുന്നു. ഭൂതലത്തിൽ ഇത്‌ എല്ലായിടത്തും ഒരേ പോലെയല്ല. അക്ഷാംശം, ഉന്നതി എന്നിവയ്‌ക്കനുസരിച്ച്‌ ചെറിയ മാറ്റം വരുന്നു. ഭൂമധ്യരേഖാ പ്രദേശത്ത്‌ മൂല്യം 9.81 ms-2
"https://ml.wiktionary.org/w/index.php?title=acceleration_due_to_gravity&oldid=544246" എന്ന താളിൽനിന്ന് ശേഖരിച്ചത്