Areekkadan tharavad അരീക്കാടൻ തറവാട്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
അരീക്കാടൻ ലോഗോ


കേരളത്തിലും ആന്തമാനിലുമായി പടർന്നു പന്തലിച്ചു കിടക്കുന്ന ഒരു കുടുംബ ഗോത്രമാണ് അരീക്കാടൻ തറവാട്.


അരീക്കാടൻ നാലുകെട്ട്

കേരളത്തിൽ കൊല്ലം ജില്ല മുതൽ കണ്ണൂർ ജില്ല വരെ മാത്രം ആയിരത്തിലധികം വീടുകൾ ഉണ്ട്. ആന്തമാൻ ദ്വീപിൽ എത്ര കുടുംബങ്ങൾ താമസിക്കുന്നു എന്ന് പരിശോധിച്ചു കൊണ്ടിരിക്കുകയാണ് ഇന്ത്യക്കു പുറത്തു മലേഷ്യയിലും പാക്കിസ്ഥാനിലും കുടുംബ വേരുകൾ ആഴ്ന്നിറങ്ങിയ ഈ കുടുംബത്തെ കുറിച്ച് പഠനം നടന്നു കൊണ്ടിരിക്കുകയാണ്.

അരീക്കാടൻ തറവാട്ടിലെ കാരണവർ