സ്മാർത്തൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മലയാളം[തിരുത്തുക]

നിരുക്തി[തിരുത്തുക]

സ്മൃതിയെ സംബന്ധിച്ചത് (സ്മൃതേ: ഇദം)

നാമം[തിരുത്തുക]

സ്മാർത്തൻ

  1. സ്മൃതിയനുസരിച്ച് വിധിയെഴുതുന്നവർ, സ്മൃതിശാസ്ത്രജ്ഞർ. ആശൗചം ചടങ്ങ് യാഗവിധികൾ എന്നിവയിൽ നിഷ്ണാതൻ
  2. സ്മൃതികൾ ഗ്രഹിച്ച ബ്രാഹ്മണൻ
  3. ധാർമിക നിയമപ്രകാരം പ്രവർത്തിക്കുന്നവൻ

ബന്ധപ്പെട്ട പദങ്ങൾ[തിരുത്തുക]

  1. സ്മാർത്തവിചാരം
"https://ml.wiktionary.org/w/index.php?title=സ്മാർത്തൻ&oldid=347159" എന്ന താളിൽനിന്ന് ശേഖരിച്ചത്