സാർവലൗകിക സ്ഥിരാങ്കം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]സാർവലൗകിക സ്ഥിരാങ്കം
- (ഭൗതികശാസ്ത്രം) സാർവലൗകികവും കാലക്രമത്തിൽ മാറാതെ സ്ഥിരവുമെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്ന സ്ഥിരാങ്കം.
- speed of light in vacuum c, സാർവത്രിക ഗുരുത്വാകർഷണ സ്ഥിരാങ്കം G, Planck's constant h, the electric constant ε0 മുതലായവ സാർവലൗകിക സ്ഥിരാങ്കങ്ങൾക്ക് ഉദാഹരണങ്ങളാണ്