സന്ത്രാസം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

സന്ത്രാസം

പദോൽപ്പത്തി: (സംസ്കൃതം) -ത്രാസം
  1. പേടിച്ചുവിറയ്ക്കൽ]], നടുങ്ങിപ്പോക്കൽ;, അതിഭീതി കൊണ്ടുള്ള നടുക്കം, കിടിലം
  2. വലുതായ ഭയം;
  3. ഭയം കൊണ്ടുണ്ടാകുന്ന വിറയൽ
"https://ml.wiktionary.org/w/index.php?title=സന്ത്രാസം&oldid=316121" എന്ന താളിൽനിന്ന് ശേഖരിച്ചത്