സംവാദം:projection

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

projection-ന് ആസൂത്രണം എന്ന അർത്ഥം വരുന്നുണ്ടോ? പ്രതീക്ഷിക്കപ്പെടുന്നത് എന്നതല്ലേ കൂടുതൽ ശരിയായ അർത്ഥം. --Vssun 17:29, 17 ഒക്ടോബർ 2011 (UTC)

എനിക്കും അതാണ് തോന്നുന്നത്. അതുപോലെ projectionന് ഉപായം എന്നും അർത്ഥമുണ്ടോ? --Jacob.jose 22:22, 17 ഒക്ടോബർ 2011 (UTC)
അങ്ങനെയൊരർത്ഥം മനസിൽ വരുന്നില്ല. എന്തെങ്കിലും ഉദാഹരണമുണ്ടോ?‌-Vssun 02:32, 21 ഒക്ടോബർ 2011 (UTC)
"https://ml.wiktionary.org/w/index.php?title=സംവാദം:projection&oldid=197982" എന്ന താളിൽനിന്ന് ശേഖരിച്ചത്