സംവാദം:സ്ഥിരം

Page contents not supported in other languages.
വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ക്രിയാവിശേഷണമല്ലെന്നു കരുതുന്നു. ക്രിയാവിശേഷണമാവണമെങ്കിൽ സ്ഥിര എന്നോ സ്ഥിരമായ എന്നോ വേണം നാമവിശേഷണമാകാം. നാമവും.--Vssun (സംവാദം) 04:57, 9 ജനുവരി 2013 (UTC)[മറുപടി]

യോജിക്കുന്നു. ഉദാ: സ്ഥിരം പല്ലവി --Jacob.jose (സംവാദം) 06:29, 9 ജനുവരി 2013 (UTC)[മറുപടി]
നാമവിശേഷണത്തിൽ തുടർന്നുപോരുന്ന എന്നുചേർത്തു --Vssun (സംവാദം) 08:34, 9 ജനുവരി 2013 (UTC)[മറുപടി]
ക്രിയാവിശേഷണവുമാണ്. "അവൻ സ്ഥിരം എത്താൻ വൈകും" എന്നൊക്കെ ഉപയോഗിക്കില്ലേ? എപ്പോഴും എന്ന് അർത്ഥം.--തച്ചന്റെ മകൻ 12:22, 9 ജനുവരി 2013 (UTC)

നന്ദി. കൂട്ടിച്ചേർത്തു. --Vssun (സംവാദം) 17:17, 9 ജനുവരി 2013 (UTC)[മറുപടി]

"https://ml.wiktionary.org/w/index.php?title=സംവാദം:സ്ഥിരം&oldid=347158" എന്ന താളിൽനിന്ന് ശേഖരിച്ചത്