സംവാദം:വീമ്പ്‌

Page contents not supported in other languages.
വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

വീമ്പിനു വ്യർത്ഥഭാഷണം എന്നർത്ഥമുണ്ടോ? ഹുങ്ക് കലർന്ന സംഭാഷണം അല്ലെങ്കിൽ അഹങ്കാരം കലർന്ന സംഭാഷണം എന്നുള്ള അർത്ഥമല്ലേ? --Jacob.jose (സംവാദം) 05:35, 14 ജൂൺ 2012 (UTC)[മറുപടി]

ശരിയാ, അതാണു വീമ്പിന്റെ ശരിയായ അർത്ഥം, ഞാൻ മറ്റെവിടെയോ നിന്ന് ആ പേജിൽ എത്തിച്ചേർന്നതായിരുന്നു. ശരിയായ അർത്ഥത്തെകുറിച്ച് അധികം ചിന്തിച്ചിരുന്നില്ല..Rajeshodayanchal (സംവാദം) 06:32, 14 ജൂൺ 2012 (UTC)[മറുപടി]
"https://ml.wiktionary.org/w/index.php?title=സംവാദം:വീമ്പ്‌&oldid=316871" എന്ന താളിൽനിന്ന് ശേഖരിച്ചത്