സംവാദം:തോനെ

Page contents not supported in other languages.
വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഉത്തരകേരളത്തിൽ മാത്രമല്ലേ ഉപയോഗമുള്ളൂ? ഇക്കാര്യം താളിൽ ചേർക്കേണ്ടേ? --Vssun (സംവാദം) 05:20, 26 നവംബർ 2012 (UTC)[മറുപടി]

ദക്ഷിണകേരളത്തിലാണ് ഈ പദം ഉപയോഗിക്കാറുള്ളത്,കൊല്ലം,തിരുവനന്തപുരം ജില്ലകളിൽ മാത്രം

ബിനു (സംവാദം) 09:11, 27 നവംബർ 2012 (UTC)[മറുപടി]

നന്ദി. --Vssun (സംവാദം) 15:24, 27 നവംബർ 2012 (UTC)[മറുപടി]
ചില സമുദായങ്ങൾക്കിടയിൽ മാത്രമായി കേരളമാസകലം പ്രചാരത്തിലുള്ള ഒരു പ്രാചീന ദേശ്യഭാഷാപദമാണിതു്. ഉദാഹരണത്തിനു് തൃശ്ശൂരും പാലക്കാടും വ്യാപകമായി ഉപയോഗിച്ചുകാണാം. ViswaPrabha (വിശ്വപ്രഭ) (സംവാദം) 08:49, 30 നവംബർ 2012 (UTC)[മറുപടി]

അതൊരു പുതിയ അറിവാണ്. കൊല്ലത്തും തിരുവനന്തപുരത്തും ഇതിന് സമുദായഭേദമൊന്നുമില്ല. ബിനു (സംവാദം) 10:25, 30 നവംബർ 2012 (UTC)[മറുപടി]

"https://ml.wiktionary.org/w/index.php?title=സംവാദം:തോനെ&oldid=343361" എന്ന താളിൽനിന്ന് ശേഖരിച്ചത്