സംവാദം:കാൽ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

കനാലുകൾ/ചാലുകളെ കാലുകൾ എന്ന് ഇവിടെ വിവക്ഷിച്ച് കാണുന്നു. ഉൾപ്പെടുത്തുന്നതിൽ വിരോധമുണ്ടോ?‌-Vssun 02:27, 30 ഒക്ടോബർ 2011 (UTC)

ചേർത്തിട്ടുണ്ട്. ധൈര്യമായി ചേർക്കൂ സുനിലേ :) --Jacob.jose 04:29, 30 ഒക്ടോബർ 2011 (UTC)
എനിക്ക് തന്നെ ഒരുറപ്പില്ലായിരുന്നു. പീഡിയ ആണെങ്കിൽ ധൈര്യമായി ചേർത്തേനേ. വിക്ഷ്ണറി കൂടുതൽ ആധികാരികത വേണ്ടുന്നയിടമാണെന്ന് വിചാരിക്കുന്നു :) --Vssun 14:56, 30 ഒക്ടോബർ 2011 (UTC)
"https://ml.wiktionary.org/w/index.php?title=സംവാദം:കാൽ&oldid=254575" എന്ന താളിൽനിന്ന് ശേഖരിച്ചത്