ശ്രീമാൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ശ്രീമാൻ

  1. ഐശ്വര്യമുള്ളവൻ
  2. അനുഗ്രഹീതൻ
  3. കുബേരൻ
  4. ശിവൻ
  5. വിഷ്ണു
  6. അരയാൽ

നാമം[തിരുത്തുക]

ശ്രീമാൻ

  1. പുരുഷന്മാരെ സംബോധന ചെയ്യുന്നതിന് ഉപയോഗിക്കുന്ന ഔപചാരികശൈലി

തർജ്ജുമ[തിരുത്തുക]

  • ഇംഗ്ലീഷ്: mister
"https://ml.wiktionary.org/w/index.php?title=ശ്രീമാൻ&oldid=346032" എന്ന താളിൽനിന്ന് ശേഖരിച്ചത്