വർഗ്ഗത്തിന്റെ സംവാദം:അറബി പദങ്ങൾ മലയാളത്തിൽ

Page contents not supported in other languages.
വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഈ പദങ്ങളെല്ലാം മലയാളത്തിൽ ഉപയോഗിക്കുന്നതാണോ?--തച്ചന്റെ മകൻ 17:31, 27 നവംബർ 2012 (UTC)

അല്ല തച്ചന്റെ മകൻ, ഇവയൊന്നും മാപ്പിള സമുദായക്കാർ പോലും നിത്യോപയോഗത്തിൽ ഉച്ചരിക്കാറില്ല. എന്നാൽ ഏവരും ഉപയോഗിക്കുന്ന പദങ്ങളായ മാപ്പ്, കലാശം, താലൂക്ക് വക്കീൽ തുടങ്ങിയവ ഇവിടീല്ല താനും --fuad (സംവാദം) 13:37, 3 മേയ് 2013 (UTC)[മറുപടി]

എല്ലാവരും ഉപയോഗിക്കണമെന്നില്ല. പക്ഷേ, അറബിയറിയാത്ത സാധാരണസമൂഹത്തിന്റെ കയ്യിലുള്ള പദങ്ങളായിരിക്കണം. ഉച്ചാരണം മലയാളത്തിന് സ്വീകാര്യമായ തരത്തിൽ ആകണം. മാപ്പിളപ്പാട്ടുകൾ തുടങ്ങയിവയിൽനിന്ന് ഉദാഹരിക്കാൻ പറ്റിയാൽ നന്ന്.
ഇവിടെ ഒരു വർഗ്ഗമുണ്ട്. 'മലയാളത്തിലെ അറബിപദങ്ങൾ' എന്ന് അത് മാറ്റാം. താളുകളിൽ ബോട്ടേണ്ടിവരും. ഇത് നീക്കം ചെയ്യാം.--തച്ചന്റെ മകൻ 14:28, 4 മേയ് 2013 (UTC)
രണ്ടുവർഗ്ഗങ്ങളിലെയും താളുകൾ വർഗ്ഗം:മലയാളത്തിലെ അറബിപദങ്ങൾ എന്ന വർഗ്ഗത്തിലേക്ക് കൊണ്ടുവരണമെന്നാണോ ഉദ്ദേശിക്കുന്നത്? --Vssun (സംവാദം) 17:05, 4 മേയ് 2013 (UTC)[മറുപടി]