വേളം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

വേളം

പദോൽപ്പത്തി: (പഴയ മലയാളം)
  1. വേശ്യാത്തെരുവ്

സംജ്ഞാനാമം[തിരുത്തുക]

  1. വടകര താലൂക്കിലെ ഒരു പഞ്ചായത്ത്. വടകര നിന്ന് 15 കി.മീ കിഴക്ക് മാറി കുറ്റ്യാടിക്ക് സമീപമാണ് ഈ ഗ്രാമപഞ്ചായത്ത്.
"https://ml.wiktionary.org/w/index.php?title=വേളം&oldid=345144" എന്ന താളിൽനിന്ന് ശേഖരിച്ചത്