സഹായം:Searching
ഈ താളിനുവേണ്ടി കേന്ദ്ര-മെറ്റാവിക്കിയും ശ്രദ്ധിക്കാവുന്നതാണ്.
- മീഡിയവിക്കി തിരയൽ ഉപകരണങ്ങൾ
താങ്കൾക്ക് ഇടത്തുവശത്തുകാണുന്ന "search" പെട്ടി ഉപയോഗിച്ച് വിക്കിനിഘണ്ടു തിരയാം.
- Go ബട്ടൺ അമർത്തിയാൽ "search" പെട്ടിയിൽ എന്റർ ചെയ്ത അതേ തലക്കെട്ടിലേക്ക് പോകാം.
- Search ബട്ടൺ അമർത്തിയാൽ പെട്ടിയിൽ എന്റർ ചെയ്ത വാക്കുകൾ ഉൾക്കൊള്ളുന്ന താളുകളുടെ പട്ടിക കാണാവുന്നതാണ്. ഒരു പദസഞ്ചയം തിരയാൻ ഉദ്ധരണീചിഹ്നങ്ങളുടെ ഉള്ളിലായി പ്രസ്തുത തിരയൽ വാചകം നൽകുക.
പ്രധാന താളിലെ സൂചിക പിന്തുടർന്നും താങ്കൾക്ക് വാക്കുകൾ കണ്ടെത്താം.
- ബാഹ്യഉപകരണങ്ങൾ
ബാഹ്യ സെർച്ച് എഞ്ജിനുകൾ ഉപയോഗിക്കുകയാണ് മറ്റൊരു മാർഗ്ഗം:
- ബ്രൗസർ പ്ലഗിനുകൾ
മോസില്ല ഫയർഫോക്സ് ഉപഭോക്താക്കൾക്ക് വിക്ഷണറിക്കുവേണ്ടിയുള്ള പ്രത്യേക തിരയൽ പ്ലഗിൻ mycroft.mozdev.org-ൽ നിന്ന് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. ഈ ഉപകരണം പ്രസ്തുത സൈറ്റിന്റെ തിരയൽശേഷി ഉപയോഗപ്പെടുത്തും.
- താങ്കൾ അന്വേഷിക്കുന്ന വാക്ക് കണ്ടെത്താനായില്ലെങ്കിൽ
താങ്കൾ അന്വേഷിക്കുന്ന വാക്ക് ഇനിയും കണ്ടെത്താനായില്ലെങ്കിൽ ദയവായി വിക്കിനിഘണ്ടു:നിർവചനങ്ങൾക്കുള്ള അഭ്യർത്ഥന എന്ന താളിൽ പ്രസ്തുത വാക്ക് എഴുതിച്ചേർക്കൂ. പ്രസ്തുത വാക്കിനെക്കുറിച്ച് അറിവുള്ള ആരെങ്കിലും ശരിയായ നിർവചനം നൽകുന്നതാണ്.
- Bookmarklets
ഒരു bookmarklet-ഉം ലഭ്യമാണ്. ഇതിനായി en:Wiktionary:Tips and tricks/Bookmarklets കാണുക.