വിക്കിനിഘണ്ടു:പഞ്ചായത്ത് (പലവക)

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
വിക്കിനിഘണ്ടു പഞ്ചായത്ത്
വിക്കിനിഘണ്ടു പഞ്ചായത്ത്

Հայերեն (അമേരിക്കൻ)[തിരുത്തുക]

ഇത് അമേരിക്കൻ അല്ല. അർമേനിയൻ ആണ്. അമേരിക്കൻ എന്നൊരു ഭാഷയുണ്ടോ ? —ഈ ഒപ്പുവെക്കാത്ത പിന്മൊഴി ഇട്ടത് പ്രിൻസ് മാത്യു (talkcontribs).

നന്ദി ! തിരുത്തിയിട്ടുണ്ട്. --Jacob.jose(talk) 03:42, 11 മാർച്ച് 2008 (UTC)[മറുപടി]