വിക്കിനിഘണ്ടു:ഈ ദിവസത്തെ വാക്ക്‌/ഫെബ്രുവരി 12

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
ഈ ദിവസത്തെ വാക്ക് ഫെബ്രുവരി 12
കാത്; നാമം
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. ശബ്ദങ്ങൾ കേൾക്കുന്നതിനു സഹായിക്കുന്ന അവയവം, ചെവി
  2. ഈ അവയവത്തിന്റെ ഭാഗങ്ങളിലൊന്ന് - ചെവിക്കുട, ശ്രവണചർമ്മം
  3. പാത്രങ്ങളുടെ രണ്ടു ഭാഗത്തായി ഉണ്ടാക്കുന്ന നീളം കുറഞ്ഞ പിടി. ഉദാ: ചീനച്ചട്ടിയുടെ കാത്.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക