വാർദ്ധക്യം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

വാർദ്ധക്യം

  1. വർദ്ധിച്ച അവസ്ഥ, വൃദ്ധാവസ്ഥ
  2. പ്രായമേറിയ അവസ്ഥ; മൂപ്പ്
  3. പ്രായചതുഷ്ടയങ്ങളിൽ നാലാമത്തേതു്. (മറ്റുള്ളവ: ബാല്യം, കൗമാരം, യൗവനം)

English[തിരുത്തുക]

noun[തിരുത്തുക]

Old age

"https://ml.wiktionary.org/w/index.php?title=വാർദ്ധക്യം&oldid=282523" എന്ന താളിൽനിന്ന് ശേഖരിച്ചത്