വായുപരാഗണം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

വായുപരാഗണം ഇംഗ്ലീഷ്:anemophily

  1. ഒരു പുഷ്പത്തിലെ പരാഗം മറ്റൊരു പുഷ്പത്തിലെ പരാഗണസ്ഥലത്ത് കാറ്റിന്റെ സഹായത്തോടെ വന്നു ചേരുന്ന രീതി.
"https://ml.wiktionary.org/w/index.php?title=വായുപരാഗണം&oldid=200237" എന്ന താളിൽനിന്ന് ശേഖരിച്ചത്