രക്ഷപെടുക
ദൃശ്യരൂപം
മലയാളം
[തിരുത്തുക]രക്ഷ+പെടുക
ക്രിയ
[തിരുത്തുക]രക്ഷപെടുക ()
- മോചിതമാകുക, ആപത്തിൽ നിന്നു മോചിതമാകുക
- ആപത് ഘട്ടം തരണം ചെയ്ത് മരണത്തെ മറികടക്കുക
- നാശത്തിൽ ഒഴിവായി ഭാഗ്യം ലഭിക്കുക
- ജീവിതത്തിൽ വിജയം നേടുക
തർജ്ജമകൾ
[തിരുത്തുക]- ഇംഗ്ലീഷ്: escape