മീഡിയവിക്കി സംവാദം:Searchprofile-articles

Page contents not supported in other languages.
വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

നിർവചനങ്ങളിൽ/വ്യാഖ്യാനങ്ങളിൽ?--Vssun (സംവാദം) 06:06, 28 മാർച്ച് 2012 (UTC)[മറുപടി]

എല്ലാ വിക്കികൾക്കും പൊതുവായ ഒരു സമീപനത്തിന്റെ അടിസ്ഥാനത്തിൽ ലേഖനങ്ങളിൽ എന്നുതന്നെ മതി എന്നാണെനിക്കു തോന്നുന്നതു്. അല്ലെങ്കിൽ നിർവ്വചനത്താളുകളിൽ എന്നു വേണ്ടിവരും. ViswaPrabha (വിശ്വപ്രഭ) (സംവാദം) 06:33, 28 മാർച്ച് 2012 (UTC)[മറുപടി]
എല്ലാ വിക്കികൾക്കുമായല്ല. നിഘണ്ടുവിന് മാത്രമായുള്ള മാറ്റമാണ് ഉദ്ദേശിച്ചത്. --Vssun (സംവാദം) 06:37, 28 മാർച്ച് 2012 (UTC)[മറുപടി]
അതെ. നിഘണ്ടുവിനെ സംബന്ധിച്ചിടത്തോളം, ഓരോ നിർവ്വചനത്താളും ഓരോ ലേഖനങ്ങളായി കരുതാം. കുറേ നാൾ കഴിയുമ്പോൾ അവയെല്ലാം ബൃഹത്തായ രൂപം പ്രാപിച്ചു വരും. മറ്റു തരം താളുകളുമായി (ഉദാ: വർഗ്ഗങ്ങൾ, സംവാദങ്ങൾ, സഹായം etc. ) താരതമ്യം ചെയ്യുമ്പോൾ ലേഖനം എന്ന പേരായിരിക്കും നിർവ്വചനവും വ്യാഖ്യാനങ്ങളും അടങ്ങിയ പ്രധാന ഉള്ളടക്കത്താളുകൾക്കു് യോജിക്കുക. (എന്നെന്റെ അഭിപ്രായം). ViswaPrabha (വിശ്വപ്രഭ) (സംവാദം) 06:43, 28 മാർച്ച് 2012 (UTC)[മറുപടി]
പക്ഷേ ഈ നിശ്ചിത സന്ദേശം നിർവ്വചനങ്ങൾക്കു മാത്രമല്ലേ ഉപയോഗിക്കൂ? വർഗ്ഗ, സംവാദ താളുകൾക്ക് മറ്റു സന്ദേശങ്ങളില്ലേ.. --Jacob.jose (സംവാദം) 03:22, 2 ഏപ്രിൽ 2012 (UTC)[മറുപടി]