ബോറടിക്കുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മലയാളം[തിരുത്തുക]

ക്രിയ[തിരുത്തുക]

ബോറടിക്കുക ()

പദോൽപ്പത്തി: (ഇംഗ്ലീഷ്) bore
  1. വിരസത അനുഭവപ്പെടുക, ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ.
  2. മുഷിയുക, മടുപ്പുതോന്നുക
  3. മുഷിയത്തക്കവണ്ണം പെരുമാറുക, മടുപ്പുതോന്നത്തക്കവണ്ണം സംസാരിക്കുക
"https://ml.wiktionary.org/w/index.php?title=ബോറടിക്കുക&oldid=339487" എന്ന താളിൽനിന്ന് ശേഖരിച്ചത്