പോഡിയം പൊസിഷൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഒരു ഫോർമുല കാറോട്ട മൽസരത്തിൽ എപ്പോഴെങ്കിലും ആദ്യ മൂന്നു സ്ഥാനങ്ങളിൽ എത്തുന്നത് ആണ് പോഡിയം പൊസിഷൻ, ഫസ്റ്റ് പോഡിയം പൊസിഷൻ എന്നാൽമൽസരത്തിൽ എപ്പോഴെങ്കിലും ഒന്നാം സ്ഥാനത്ത് ആയിരിക്കണം , സെക്കൻഡ് , തേർഡ് എന്നീ പോഡിയം പൊസിഷനുകളും ഉണ്ട്.

പോഡിയം ഫീനിഷ് എന്നാൽ മൽസരത്തിൽ എത്രമത് എത്തി എന്നുള്ളതാണ് ഫസ്റ്റ് പോഡിയം ഫീനിഷ് എന്നാൽ ഒന്നാം സ്ഥാനം നേടി എന്നാണ് അര്ത്ഥം പോഡിയം പോഷിഷൻ പോലെ പോഡിയം ഫിനിഷും ഫസ്റ്റ്, സെക്കണ്ട്, തേർഡ് ഏങ്ങനെ മൂന്നു വിധം ഉണ്ട്

"https://ml.wiktionary.org/w/index.php?title=പോഡിയം_പൊസിഷൻ&oldid=542351" എന്ന താളിൽനിന്ന് ശേഖരിച്ചത്