പൊറിക്കുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ക്രിയ[തിരുത്തുക]

പൊറിക്കുക

  1. കെണിവയ്ക്കുക;
  2. തോലുരിക്കുക;
  3. വസ്ത്രം ഊരുക

ക്രിയ (ഗ്രാമ്യം)[തിരുത്തുക]

പൊറിക്കുക

  1. പൊളിക്കുക[1] (ഉദാഹരണം: വായ് പൊറിക്കുക)

അവലംബം[തിരുത്തുക]

  1. രാജു കെ. വാസു (2011). ചാവുതുള്ളൽ (in മലയാളം). കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. Retrieved on 2013 മേയ് 25.
"https://ml.wiktionary.org/w/index.php?title=പൊറിക്കുക&oldid=399518" എന്ന താളിൽനിന്ന് ശേഖരിച്ചത്