പിണ്ഡതൈലം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

പിണ്ഡതൈലം

  1. അറബിക്കുന്തുരുക്കം;
  2. (ആയുർവേദം) ഒരു തൈലയോഗം, ശരീരത്തിൽ പുരട്ടാനുള്ള ഒരു കുഴമ്പ്

പിണ്ഡതൈലം

ശ്ലോകം: സമധൂച്ഛിഷ്ട മഞ്ജിഷ്ഠാ സസർജ്ജരസ ശാരിബാഃ പിണ്ഡതൈലം തദഭ്യംഗാദ്വാതരക്തരുജാപഹം.

പൊന്മെഴുക്, മഞ്ചട്ടി, ചെഞ്ചല്യം, നറുനീണ്ടിക്കിഴങ്ങ്, ഇവ കൽക്കമായി എണ്ണയും ചേർത്തു കാച്ചിയരിച്ചു തേയ്ക്കുക; വാതരക്തം ശമിക്കും.

രോഗങ്ങൾ വാതരക്തം|

"https://ml.wiktionary.org/w/index.php?title=പിണ്ഡതൈലം&oldid=549591" എന്ന താളിൽനിന്ന് ശേഖരിച്ചത്