പഞ്ഞി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

പഞ്ഞി

വിക്കിപീഡിയയിൽ
പഞ്ഞി എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
  1. പഞ്ഞി മരത്തിന്റെ / ചെടിയുടെ കായുടെ ഉള്ളിൽ കാണപ്പെടുന്ന വളരെ മൃദുവായ വസ്തു. നേരിയ വെളുത്ത നാരുകൾചേർന്ന വസ്തു

ഇതു ഉപയോഗിച്ചാണ്‌ പരുത്തിവസ്ത്രങ്ങൾ നെയ്യാനുള്ള നൂൽ ഉണ്ടാക്കുന്നത്. ആരോഗ്യരംഗത് മുറിവിൽ വച്ചുകെട്ടുന്നതിനും രക്തം തുടങ്ങിയവ തുടച്ചുകളഞ്ഞു മുറിവ് വൃത്തിയാക്കുന്നതിനും ലോകവ്യാപകമായി ഇതുപയോഗിക്കുന്നു.

"https://ml.wiktionary.org/w/index.php?title=പഞ്ഞി&oldid=337996" എന്ന താളിൽനിന്ന് ശേഖരിച്ചത്