നാടോടുമ്പോൾ നടുവേ ഓടണം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മലയാളം[തിരുത്തുക]

പഴഞ്ചൊല്ല്[തിരുത്തുക]

ലോകത്തു നടക്കുന്ന മാറ്റങ്ങളെ അറിയാനും അതനുസരിച്ച്‌ സ്വയം മാറാനും ഓരോരുത്തരും തയാറാവണം.

"https://ml.wiktionary.org/w/index.php?title=നാടോടുമ്പോൾ_നടുവേ_ഓടണം&oldid=133703" എന്ന താളിൽനിന്ന് ശേഖരിച്ചത്