ത്രിവേണു

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ത്രിവേണു

പദോൽപ്പത്തി: (സംസ്കൃതം)
  1. മൂന്നുകൊടികെട്ടിയ രഥം;
  2. തേരിന്റെ തൂണ്‌;
  3. സന്ന്യാസിയുടെ ദണ്ഡ്
"https://ml.wiktionary.org/w/index.php?title=ത്രിവേണു&oldid=314341" എന്ന താളിൽനിന്ന് ശേഖരിച്ചത്