തൃണദ്രുമം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

തൃണദ്രുമം

പദോൽപ്പത്തി: (സംസ്കൃതം)
  1. ഒറ്റത്തടിവൃക്ഷം;
  2. തെങ്ങ്‌;
  3. പൂക്കൈത;
  4. കരിമ്പന;
  5. കമുക്
"https://ml.wiktionary.org/w/index.php?title=തൃണദ്രുമം&oldid=313821" എന്ന താളിൽനിന്ന് ശേഖരിച്ചത്