തീപ്പെട്ടു

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

  1. മരിച്ചു (ഏറ്റം ബഹുമാനപൂർ‌വ്വം ഉപയോഗിക്കുന്നത്, സാധാരണ രാജാക്കന്മാരുടെ മരണത്തെ സൂചിപ്പിക്കാൻ)
    സാധാരണയായി കൊച്ചി രാജാക്കന്മാരും സാമൂതിരിയും മരിക്കുമ്പോഴാണ് തീപ്പെട്ടു എന്നു പറയുന്നത്. തിരുവിതാംകൂർ രാജാക്കന്മാർ മരിക്കുമ്പോൾ നാടുനീങ്ങി എന്നാണ് പറയുന്നത്.

തർജ്ജമകൾ[തിരുത്തുക]

  • ഇംഗ്ലീഷ്: died
"https://ml.wiktionary.org/w/index.php?title=തീപ്പെട്ടു&oldid=554845" എന്ന താളിൽനിന്ന് ശേഖരിച്ചത്