തലക്കം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

തലക്കം

  1. തലപ്പ്‌ (ചെടികളുടെയും മറ്റും മേലത്തെ അറ്റം);കരിമ്പിന്റെ കാണ്ഡത്തിന്റെ മുകൾഭാഗം, ഇതു നട്ടുകിളിർപ്പിച്ചാണ് കരിമ്പ് കൃഷിചെയ്യുന്നത്(പ്രാദേശികമായി മാത്രം ഈ അർത്ഥത്തിൽ പ്രയോഗം)
  2. മേന്മ
"https://ml.wiktionary.org/w/index.php?title=തലക്കം&oldid=325741" എന്ന താളിൽനിന്ന് ശേഖരിച്ചത്