തരിപ്പണം
മലയാളം[തിരുത്തുക]
നാമം[തിരുത്തുക]
തരിപ്പണം
- വറുത്തുപൊടിച്ച അരി (മലർപ്പൊടി);
- പൊടി (പ്ര) തരിപ്പണം വയ്ക്കുക = ചില ക്ഷുദ്രദേവതകള്ക്ക് നിവേദ്യമായി തരിപ്പണം അർപ്പിക്കുക
നാമം[തിരുത്തുക]
തരിപ്പണം
- പദോൽപ്പത്തി: <(സംസ്കൃതം) തരിപണ
തരിപ്പണം
തരിപ്പണം